കൊട്ടാരക്കര: കിഴക്കേത്തെരുവ് പാലമൂട്ടിൽ പുന്നവിള പുത്തൻവീട്ടിൽ പരേതനായ ഡി.ലൂക്കോസിന്റെ ഭാര്യ തങ്കമ്മ ലൂക്കോസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം കിഴക്കേതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, മത്തായി ലൂക്കോസ്, റോസമ്മ, ബാബു ലൂക്കോസ് (മസ്കറ്റ്), സജി ലൂക്കോസ്, പരേതനായ ഗീവർഗീസ്. മരുമക്കൾ: ശാമുവേൽ, ഓമന മാത്യു, ലൗലി ഗീവർഗീസ്, ലാലി ബാബു, സുജ സജി, പരേതനായ ജോയി.