വെണ്ടാർ: സുനിൽ മന്ദിരത്തിൽ (കൊച്ചുവിള) എം.രാജൻ (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: അന്നമ്മ. മക്കൾ: ഷേർലി, സുനിൽ, അനിൽ, അനീഷ്. മരുമക്കൾ: ഷാജി, സിമി, സിമ്മി, ജാസ്മിൻ.