പരവൂർ: കുറുമണ്ടൽ ബി ചുടുകാട്ടുവിള രഘുനാഥൻപിള്ള (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന്. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്ത്, രമ്യ. മരുമക്കൾ: ബിഗിത, പരേതനായ സാജു.