കൊല്ലം: കെൽട്രോൺ മുൻ ഫിനാൻസ് മാനേജർ ഉമയനല്ലൂർ അക്ബർ വില്ലയിൽ അബ്ദുൽ വഹീദ് (76) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: അക്ബർ (കെ.വർഗീസ് ആൻഡ് കമ്പനി ചാർട്ടേഡ് അക്കൗണ്ടന്റ്, കൊല്ലം), പരേതനായ നൗഫൽ.