കരുനാഗപ്പള്ളി: മരു. വടക്ക് മഞ്ഞാടിയിൽ കരുണാകരൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: പരേതനായ തുളസീധരൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, ശ്രീകല, ശ്രീദേവി, അനിൽകുമാർ, ഉണ്ണി. മരുമക്കൾ: സരളമ്മ, വനജ, ശിവൻപിള്ള, വിജയൻപിള്ള, സ്വപ്ന. സഞ്ചയനം 19ന്.