കരുനാഗപ്പള്ളി: ചെറിയഴീക്കൽ മുക്കാലുവട്ടത്ത് ധർമ്മരാജൻ (72, ധർമ്മജൻ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: രതീഷ്, സുധീഷ്, ഹരീഷ്. മരുമക്കൾ: സുഗന്ധി, സജിത, ബിധു.