sumathi

കരുനാ​ഗപ്പള്ളി: ആദിനാട് തെക്ക് കന്നിമേലിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: ജോയി, ജോയിക്കുട്ടൻ, ജയ. മരുമക്കൾ: ശോഭന, ബിന്ദു, അമൽരാജ്. സഞ്ച​യ​നം 18ന് രാവിലെ 7ന്.