മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ചടയമംഗലം പോരേടം മുട്ടത്തുകോണം അറുകാഞ്ഞിരം എലായിൽ നടന്ന മരമടി മത്സരം ഫോട്ടോ: അക്ഷയ് സഞ്ജീവ്