nnn
വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി വവ്വാക്കാവ് എ.എം ഫാർമസി കോളേജിലെ 2022 -2024 ബാച്ചിലെ ഡി.ഫാം വിദ്യാർത്ഥികൾ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി കരുനാഗപ്പള്ളി തഹസിൽദാർ മോഹനന് കൈമാറുന്നു

വവ്വക്കാവ്: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി വവ്വാക്കാവ് എ.എം ഫാർമസി കോളേജിലെ 2022 -2024 ബാച്ചിലെ ഡി.ഫാം വിദ്യാർത്ഥികൾ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി കരുനാഗപ്പള്ളി തഹസിൽദാർ മോഹനന് കൈമാറി. കുലശേഖരപുരം വില്ലേജ് ഓഫീസർ ബിജു, കോളേജ് മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ഡോ.പി.വി.മജീദ്, പ്രിൻസിപ്പൽ പ്രൊഫ.ഷഫീക്ക്, ഡെപ്യൂട്ടി തഹസിൽദാർ എ.ആർ.അനീഷ്, കുലശേഖരപുരം വില്ലേജ് ഓഫീസർ ബിജു തുടങ്ങിയവർ പങ്കെടുത്തു.