പുനലൂർ: ഐക്കരക്കോണം പാണങ്ങാട് വയലിൽ പുത്തൻവീട്ടിൽ സി.എ.റോബർട്ട് (72) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ റോബർട്ട്. മക്കൾ: സുനിൽ, ഗ്രേസി, നിഖിൽ. മരുമക്കൾ: ദീപ്തി, ജിമ്മി.