കൊല്ലം: കോട്ടമുക്ക് അരയമ്മച്ചം വീട്ടിൽ (തേജസ്) പരേതനായ എൻ.അപ്പുക്കുട്ടൻ നായരുടെ ഭാര്യ ജെ.മീനാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: എ.കെ.ഷാജൻ, എം.സിന്ധു. മരുമകൻ: എസ്.സന്തോഷ്. സഞ്ചയനം നാളെ രാവിലെ 8ന്.