തേവലക്കര: മുള്ളിക്കാല ത്രിഭുവൻ ബംഗ്ലാവിൽ (മംഗലത്ത് വടക്കതിൽ) ടി.എസ്.ഓമനക്കുട്ടൻപിള്ള (81, റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ) നിര്യാതനായി. ഭാര്യ: വി.ഗീത. മക്കൾ: എം.ഒ.വിനോദ് (എക്സൈസ് സി.ഐ, നോർത്ത് പറവൂർ), എം.ഒ.മനോജ് (അസി. എക്സി. എൻജിനിയർ, എൽ.എസ്.ജി.ഡി, പത്തനംതിട്ട), എം.ഒ.പ്രമോദ് (കൈരളി ഫോർഡ്, കരിക്കോട്). മരുമക്കൾ: മഞ്ജു (അദ്ധ്യാപിക), ഡി.വീണ, ശ്രുതി പ്രമോദ്. സഞ്ചയനം 19ന് രാവിലെ 7ന്.