പരവൂർ: പൂതക്കുളം മാവിളയിൽ മോഹനം വീട്ടിൽ പരേതനായ മോഹൻദാസിന്റെ (റിട്ട. എക്സൈസ്) ഭാര്യ വിദ്യ (65) നിര്യാതയായി. മകൾ: ദിവ്യ. മരുമകൻ: വിശ്വനാഥൻ.