കിഴക്കേ കല്ലട: കൊടുവിള അമ്പലംവിള വീട്ടിൽ കെ.അബ്രഹാം (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള മാർ ഏലിയ ഓർത്തഡോക്സ് ഇടവക സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജെസി, കുഞ്ഞുമോൾ, ആലീസ്, മാത്യു, കോശി, ഷേർളി. മരുമക്കൾ: സാമുവേൽ, അച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, മിനി, ബിജു.