gopala

പാരിപ്പള്ളി: കോട്ടക്കേറം അർച്ചന ഭവനിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സി.പദ്മാവതി. മക്കൾ: റിന്ധു കൃഷ്ണ, റീജു കൃഷ്ണൻ. മരുമകൻ: എസ്.സജി.