കൊല്ലം: സദ്ഗുരു രൂപകൽപന ചെയ്ത ഇന്നർ എൻജിനിയറിംഗ് പ്രോഗ്രാം തേവള്ളി ഓലയിൽ വെറ്റ്സ് വില്ലയിൽ 21 മുതൽ 27 വരെ നടക്കും. രാവിലെയും വൈകിട്ടും 6 മുതൽ 9 വരെയാണ് ഇരുബാച്ചുകളിലെയും ക്ലാസ്. ശാരീരികമായും, മാനസികമായും, വൈകാരിക തലങ്ങളിലും, ഊർജ്ജതലങ്ങളിലും സന്തുലനം കൊണ്ടുവരാൻ സഹായിക്കുന്ന ക്രിയാ യോഗ ഇതിൽ ഉൾപ്പെടും.
മാനസിക പിരിമുറുക്കം, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കും. https://isha.co/IE-Kollam എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9526789699, 9207918703.