കരുനാഗപ്പള്ളി: മരു. തെക്ക് വള്ളാപ്പള്ളിൽ അപ്പുക്കുട്ടന്റെ (റിട്ട. ഫയർഫോഴ്സ്) ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, സന്തോഷ്, ജയചന്ദ്രൻ, ചിത്രലേഖ. മരുമക്കൾ: സബിത, വിനോദ്. സഞ്ചയനം 18ന് രാവിലെ 7ന്.