കൊല്ലം: കലാഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 6.30ന് സോപാനത്തിൽ കോഴിക്കോട് നാടക സഭയുടെ 'പഞ്ചമി പെറ്റ പന്തിരുകുലം" എന്ന നാടകം അവതരിപ്പിക്കും. പ്രവേശനം സൗജന്യം.