കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കോയിപ്പുറത്ത് ശാന്താ ഭവനിൽ കെ.ശാന്ത (82) നിര്യാതയായി. മക്കൾ: ബി.രാജു, ബീനാകുമാരി, ബൈജു. മരുമക്കൾ: ഉമ രാജു, രമണൻ, പ്രീത ബൈജു. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 6ന്.