പരവൂർ: കൂനയിൽ പിള്ളവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഓമനഅമ്മ (86) നിര്യാതയായി. മക്കൾ: ലതിക (റിട്ട. അദ്ധ്യാപിക, പൂതക്കുളം എച്ച്.എസ്), ശോഭന, സുനിൽകുമാർ (പുളിമൂട്ടിൽ ബിൽഡേഴ്സ്), സന്തോഷ്. മരുമക്കൾ: ഹേമ, അനിൽ, പരേതരായ വിശ്വനാഥൻപിള്ള (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), മധുസൂദനൻപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.