ആശ്രാമം: അറയ്ക്കൽ കിഴക്കതിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ പങ്കജവല്ലി (75) നിര്യാതയായി. മക്കൾ: പി.ഉഷ, ബി.തുളസീദാസൻ, ബി.അനിൽകുമാർ. മരുമക്കൾ: ബാബു, ബീന, ശാലിനി. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 7ന്.