ചാത്തന്നൂർ: താഴം സുനിൽ ഭവനിൽ പരേതനായ സഹദേവന്റെ ഭാര്യ സന്താനവല്ലി (80) നിര്യാതയായി. മക്കൾ: സുനിൽദത്ത്, സുനിത, സുധീർ. മരുമക്കൾ: ഷിജി, പരേതനായ ഷാജി, ജിനി സുധീർ. സഞ്ചയനം 19ന് രാവിലെ 6ന്.