പരവൂർ: പൊഴിക്കര കാളിയഴികത്ത് വീട്ടിൽ മണികണ്ഠക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: കലാദേവി, പ്രസന്നൻപിള്ള, രേണുകാദേവി, ശ്രീജയ, ഷീജാദേവി, ശ്രീലത, സമ്പത്ത്. മരുമക്കൾ: ശരത്ചന്ദ്രൻനായർ, ശ്രീലത, പരേതനായ ബാലകൃഷ്ണൻ, സജീവ് കുമാർ, ശശികുമാർ, മോഹനൻപിള്ള, ഷാനി. സഞ്ചയനം 20ന് രാവിലെ 7ന്.