eliyamma

ആയൂർ: പെരിങ്ങള്ളൂർ കൈപ്പള്ളിൽ പരേതനായ ചാക്കോ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരിങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി ജോർജ്, കെ.ജി.ബാബു (റിട്ട. പ്രൊഫ. സെന്റ് ജോൺസ് കോളേജ്, അഞ്ചൽ), ലീലാമ്മ രാജൻ, കെ.ജി.തോമസ് (റിട്ട. സബ് ഇൻസ്പെക്ടർ, അഞ്ചൽ), പൊന്നമ്മ ബാബുജി, ബിജി ബേബി. മരുമക്കൾ: പരേതനായ പുത്തൻ പുരയിൽ ജോർജ്, ഹണി ബാബു (ഗോൾഡൻ കോട്ടേജ്, പുനലൂർ), പി.ഐ.രാജൻ, സൂസൻ തോമസ്, ജി.ബാബുജി (എക്സ് സർവീസ്), ബേബി അബ്രഹാം.