കുന്നത്തൂർ നടുവിൽ: നെടിയവിള ചിറ്റൂർ കിഴക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (88) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, വേണുപിള്ള, പരേതനായ മോഹനൻ പിള്ള. മരുമക്കൾ: ശ്രീകുമാരിഅമ്മ, ഗിരിജ, കലാരഞ്ജിനി (ദന്താശുപത്രി, ഭരണിക്കാവ്). സഞ്ചയനം 21ന് രാവിലെ 8ന്.