ഇടമുളയ്ക്കൽ: തെങ്ങുവിള പുളിക്കൽ പറമ്പിൽ പരേതനായ എൽ.ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (86) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജി.ബേബി, റബേക്ക, എബ്രഹാം (റിട്ട. ഫോറസ്റ്റ്), സാറാമ്മ, മാത്യു (എം.ജി ബിൽഡേഴ്സ്, പനച്ചവിള), പരേതനായ ലൂക്കോസ്. മരുമക്കൾ: സൂസൻ ബേബി (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, പട്ടം, തിരുവനന്തപുരം), സുനിത എബ്രഹാം, അച്ചൻകുഞ്ഞ് ജോർജ്.