കൊല്ലം: കുരീപ്പുഴ കാട്ടയ്യത്ത് വീട്ടിൽ ജി.ബാബുവിന്റെ ഭാര്യയും കണിയാതോടത്ത് പരേതരായ ദേവേന്ദ്രന്റെയും രാധയുടെയും മകളുമായ ആർ.സിന്ധു (56) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സിബി, സിബിൻ. മരുമക്കൾ: കണ്ണൻ, ശ്രുതി