പെരുംകുളം: അജയവിലാസത്തിൽ (വടക്കെകോട്ടവിള) അനന്ദു (24) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. അച്ഛൻ: അജയകുമാർ. അമ്മ: ബിന്ദു, സഹോദരൻ: ആദിത്യൻ