sasidharan-pillai

പെരും​കു​ളം: ബി​ന്ദു​വി​ലാ​സത്തിൽ ശ​ശി​ധ​രൻ പിള്ള (74) നി​ര്യാ​ത​നായി. ഭാര്യ: ദേ​വ​യാ​നി അ​മ്മ. മക്കൾ: മിനി, ബിന്ദു. മ​രു​മ​കൻ: ലെ​നിൻ.ജി.പി​ള്ള. സ​ഞ്ച​യ​നം 19ന് രാവിലെ 8ന്.