തേവലക്കര: പാലയ്ക്കൽ പാനക്കാരന്റയ്യത്ത് പരേതനായ കാസിം കുഞ്ഞിന്റെ ഭാര്യ സഫിയത്ത് ബീവി (84) നിര്യാതയായി. കബറടക്കം പന്മന പുതുശേരികോട്ട പള്ളി കബർ സ്ഥാനിൽ. മക്കൾ: നഫീസത്ത് ബീവി, സീനത്ത്, മുഹമ്മദ് ബഷീർ, പരേതനായ സലീം, ജുമൈലത്ത് (ജി.എം.എച്ച്.എസ്, തിരുവല്ല). മരുമക്കൾ: അബ്ദുൽ സലാം, അഷറഫ്, ഷഹുബാനത്ത്, നിസ, റഷീദ്.