കൊല്ലൂർവിള: കൊച്ചുതങ്ങൾ നഗർ-240 നെജി മൻസിലിൽ താജുദ്ദീൻ (82) നിര്യാതനായി. ഭാര്യ: നെസീമ ബീവി. മക്കൾ: നെജ്മുദ്ദീൻ (ദുബായ്), നെജിന, തസീന. മരുമക്കൾ: മുഹമ്മദ് ഷാഫി, ഷെഫീഖ്, ഷെമീന.