ചവറ: പുതുക്കാട് രാഗേഷ് ഭവനത്തിൽ (കല്ലൂർ) പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിരാ ദേവി, രേണുക, രാജീവൻപിള്ള (റിട്ട. ഐ.ആർ.ഇ), ഷൈലജ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, രമേശൻപിള്ള, പ്രസന്നകുമാരി, രവീന്ദ്രൻപിള്ള (റിട്ട. പൊലീസ്). സഞ്ചയനം 23ന് രാവിലെ 7ന്.