തേവലക്കര: പടിഞ്ഞാറ്റക്കര മാവിള വടക്കതിൽ കെ.ഗോപാലൻ (76) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ബിന്ദു, സിനി, രാജേഷ്, യമുന, ഗോപകുമാർ. മരുമക്കൾ: വിക്രമൻ, രാജീവൻ, ഷൈനി, സജീവൻ. സഞ്ചയനം 22ന് രാവിലെ 7ന്.