bhuvanachandran

എഴുകോൺ: ഇടയ്ക്കിടം പനവിള വീട്ടിൽ ഭുവനചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കെ.സുധ. മക്കൾ: ബി.എസ്.അഞ്ജന, ബി.എസ്.അർച്ചന. മരുമകൻ: ആർസജിത്ത്. സഞ്ചയനം 21ന് രാവിലെ 8ന്.