തൃക്കരുവ: പ്രാക്കുളം ശിവശൈലത്തിൽ ഹരിദേവന്റെ ഭാര്യ ആനന്ദഭായി (71) നിര്യാതയായി. മക്കൾ: ആശറാണി, ഹരീഷ് കുമാർ. മരുമക്കൾ: ബിജു, പ്രിയങ്ക. സഞ്ചയനം 21ന് രാവിലെ 7ന്.