santhamma-84

എ​ലി​ക്കാ​ട്ടൂർ: ത​ട​ത്തിൽ വീ​ട്ടിൽ ശാ​ന്ത​മ്മ (84)​ നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് ഒന്നിന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: സു​ജ, പ​രേ​ത​നാ​യ വി​നോ​ദ്. മ​രു​മ​ക്കൾ: ബാ​ഹു​ലേ​യൻ, പ​ര​തേയാ​യ ഉ​ഷ.