കുണ്ടറ: അമ്പിപൊയ്ക കല്ലുവിളക്കട കല്ലറവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ജി.രവീന്ദ്രൻ (78) നിര്യാതനായി. സംസ്കാരം 19ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള. മക്കൾ: രശത്ത്, ശരത്ത്, ശരണ്യ. മരുമക്കൾ: അഖിൽ, അനുപമ.