കിഴക്കേകല്ലട: തട്ടയ്ക്കാട്ട് സുനിൽ ജോണിന്റെ ഭാര്യ റെനി സുനിൽ (50, സി.ഇ.എഫ്, ഗുജറാത്ത് ഡയറക്ടർ) അഹമ്മദാബാദിൽ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് അഹമ്മദാബാദ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെയിൻസ്, സ്റ്റാർലറ്റ്.