കരുനാഗപ്പള്ളി: ആദിനാട് തെക്ക് കരിമുട്ടത്ത് മുഹമ്മദ് മൈതീൻകുഞ്ഞ് മകൻ കുന്നേൽ വീട്ടിൽ എം.ഷംസുദ്ദീൻ (65) നിര്യാതനായി. ഭാര്യ: സുരിയത്ത് ബീവി (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: അൽഷാഖാൻ, അൽജുമി, അൽജിമി. മരുമക്കൾ: സൈന, ഷെഫീഖ്, ഷെമീർ.