bhavani-amma-88

കൊട്ടാരക്കര: വെട്ടിക്കവല കോട്ടൂരഴികത്ത് തെക്കേവീട്ടിൽ പരേതനായ മാധവൻപിളളയുടെ ഭാര്യ ഭവാനി അമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഭാനുമതി അമ്മ, വസുമതി അമ്മ, ആനന്ദവല്ലി അമ്മ, രാജശേഖരൻപിള്ള, രാജേന്ദ്രൻപിള്ള, സത്യവതിഅമ്മ. മരുമക്കൾ: ദിവാകരൻപിള്ള, പരേതനായ വാസുദേവൻപിള്ള, പരേതനായ ശശിധരൻപിള്ള, ഗീതാകുമാരി, ആശ, വിജയൻപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്.