കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വർണമയൂഖത്തിൽ (പറപ്പള്ളി കിഴക്കതിൽ) കരുണാകരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ശിശുപാലൻ, മണി, ബാബു (സി.പി.എം റെയിൽവേ സ്റ്റേഷൻ ബ്രാഞ്ച് അംഗം), അനിവർണം, (ചിത്രകാരൻ, പ്രിൻസിപ്പൽ, വർണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സ്, കരുനാഗപ്പള്ളി), ഉഷ. മരുമക്കൾ: വിജയമ്മ, മോഹനൻ, സുജ, സുമിത (അദ്ധ്യാപിക, സ്റ്റാറ്റ് ഫോർഡ് സ്കൂൾ, തേവലക്കര), സുരേഷ്. സഞ്ചയനം 21ന് രാവിലെ 7 ന്.