ഇരവിപുരം: കാവൽപ്പുര സ്നേഹനഗർ 126 തെക്കഴികത്ത് പുത്തൻവീട്ടിൽ (കടമ്പാട്ട്) സദാനന്ദന്റെയും ജഗദമ്മയുടെയും മകൻ സജു സദാനന്ദൻ (54) നിര്യാതനായി. ഭാര്യ: ഷാഗി. മക്കൾ: കൃഷ്ണേന്ദു, അനന്തകൃഷ്ണൻ.