തേവലക്കര: മൊട്ടയ്ക്കൽ കാഞ്ഞിരം വിളയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ എസ്.ലീല (81) നിര്യാതയായി. മക്കൾ: എൽ.മിനി, എൽ.മനോജ്, എൽ.മെയ്ദിനി. മരുമക്കൾ: എസ്.പ്രസാദ്, എസ്.സുജനി, എസ്.ശശികുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.