കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കളിക്കൽ വീട്ടിൽ ശശി മേനോൻ (71) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: സന്ദീപ് മേനോൻ.