കരുനാഗപ്പള്ളി: പാവുമ്പ വടക്ക് കുറ്റിവിളയിൽ കുഞ്ഞിപ്പെണ്ണ് (108) നിര്യാതയായി. മക്കൾ: ചെല്ലമ്മ, കൃഷ്ണൻകുട്ടി, മാധവൻ, പരേതനായ സദാശിവൻ, രാധ, ലീല, പരേതനായ യശോധരൻ. മരുമക്കൾ: പരേതനായ പി.സി.അപ്പു, പ്രഭാവതി, വിജയകുമാരി, രോഹിണി, ശശി, പരേതനായ രാജൻ, ഷൈലജ. സഞ്ചയനം 21ന് രാവിലെ 8ന്.