പന്മന: മുല്ലക്കേരി ചന്ദ്ര ഭവനത്തിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ഉഷാകുമാരി, അനിൽകുമാർ, ഉദയകുമാർ, ചന്ദ്രബാബു. മരുമക്കൾ: ലതിക, മോഹനൻ പിള്ള, ശ്രീജ, ദീപ, ദീപശ്രീ.