saraswathy-83

ക​ട​യ്​ക്കൽ: മാർ​ക്ക​റ്റ് ജം​ഗ്​ഷ​നിൽ ഉ​ത്രം ഭ​വ​നിൽ ഭാ​സ്​ക​രൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ്വ​തി (83, ക​ശു​അ​ണ്ടി ജീ​വ​ന​ക്കാ​രി) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ശീ​ലൻ (ബാ​ബു റി​ട്ട​. സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച് എ​സ്.ഐ, പ​ത്ത​നം​തി​ട്ട), ഭാ​സു​രാംഗി, ഷീ​ല, പരേതനായ രാ​ജു. മ​രു​മ​ക്കൾ: നി​ഷ (ക​ട​യ്​ക്കൽ ഗ​വ.ഹോ​സ്​പി​റ്റൽ ന​ഴ്‌​സ്), കൃ​ഷ്​ണൻ​കു​ട്ടി (വി​മു​ക്ത ഭ​ടൻ), ബാ​ബു. സ​ഞ്ച​യ​നം 20ന് രാവി​ലെ 8ന്.