പത്തനാപുരം: ജക്കാർത്ത എൻ.ജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ കമുകുംചേരി നെട്ടയത്ത് വീട്ടിൽ എൻ.ജി.ബിജു (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: എനി ബിജു. മകൾ:അഡിന്റ പിള്ള. സഞ്ചയനം 22ന് രാവിലെ 8.30ന്.