പരവൂർ: കോങ്ങാൽ കൃഷ്ണശ്രീയിൽ (ശശീന്ദ്ര പ്രസ്) മധുസൂദനൻ ആശാൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലളിതാംബിക. മക്കൾ: സംഗീത, സൗമ്യ. മരുമക്കൾ: സുധേഷ്കുമാർ, അഭിലാഷ്.