തേവള്ളി: ആർ.വി.സി.എ.ആർ.എ 48 വൈദ്യന്റെ വടക്കതിൽ യു.അശോകൻ (63) നിര്യാതനായി. ഭാര്യ: വി.ലതിക. മക്കൾ: അർച്ചന അശോക്, അശ്വതി അശോക്. മരുമക്കൾ: എസ്.സുമിത്ത്, ജെ.വിപിൻ. സഞ്ചയനം 21ന് രാവിലെ 8ന്.